Puthuppady

തെക്കേൽ തോമസ് അന്തരിച്ചു

പുതുപ്പാടി :ആദ്യകാല കുടിയേറ്റ കർഷകൻ തെക്കേൽ തോമസ് (94) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-01-2025-ബുധൻ) വൈകുന്നേരം 03:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ.

ഭാര്യ: ഏലമ്മ കിഴക്കേൽ കുടുംബാംഗം. 

മക്കൾ: സെബാസ്റ്റ്യൻ, റോസിലി (റിട്ട. അധ്യാപിക), ജാൻസി, റെജി, ജോഷി, ബിനു.

മരുമക്കൾ: നിർമ്മല, പീറ്റർ, ആലീസ്, ഡെയ്സി, ഷൈമോൾ.

Related Articles

Leave a Reply

Back to top button