Kodanchery
കോതപ്ലാക്കിൽ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി: കോതപ്ലാക്കിൽ മത്തായിയുടെ ഭാര്യ അന്നമ്മ (78) അന്തരിച്ചു. പരേത വേളംകോട് വലിയപറമ്പിൽ കുടുംബാംഗം.
സംസ്കാരം: നാളെ (02/01/2025 ) 10:00 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഉണിത്രാകുന്ന് യാക്കോബായ സുറിയാനി പള്ളി സിമിത്തേരിയിൽ.
മക്കൾ: ലീല,ചിന്നമ്മ,സാലി (ലണ്ടൻ), എൽദോ,റീന.
മരുമക്കൾ: ജോർജ് കളപാട്ട് (മുറംമ്പാത്തി), പരേതനായ ബേബി വായിക്കാട്ട് (കരിമ്പാലക്കുന്ന് ), ജോസുകുട്ടി വണ്ടനാക്കര (കോടഞ്ചേരി),സിനോബി വെട്ടുവേലിൽ(പുൽപ്പള്ളി), റോയി പാടത്തുകാട്ടിൽ(മുറംമ്പാത്തി)