Koombara
കൂമ്പാറ ട്രൈബൽ എൽ.പി സ്കൂളിൻറെ പുതിയ കെട്ടിടത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

കൂമ്പാറ: തിരുവമ്പാടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കൂമ്പാറ ട്രൈബൽ എൽ പി സ്കൂളിൻറെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.എൽ.എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വിവിധ രാഷ്ട്രീയ, സാംസ്കാരിക പ്രമുഖർ, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.







