Thiruvambady

ഹിന്ദു ഐക്യവേദി ജനജാഗ്രതാസദസ്സ്

തിരുവമ്പാടി : വഖഫ് കരിനിയമത്തിനും ബംഗ്ലാദേശിലെ ന്യൂനപക്ഷപീഡനത്തിനുമെതിരേ ഹിന്ദു ഐക്യവേദി തിരുവമ്പാടിയിൽ ജനജാഗ്രതാസദസ്സ് സംഘടിപ്പിച്ചു.

ഭാരതീയ അഭിഭാഷക പരിഷത്ത് നേതാവ് അഡ്വ. ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജോസ് കാപ്പാട്ടുമല അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജേഷ് നാദാപുരം, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്, പ്രജീഷ് പൂക്കാട്ട്, ബൈജു പൊന്നാങ്കയം, പി. ഷൈനു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button