Mukkam

മുക്കം നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയ്യറാക്കുന്നതിന് വികസന സെമിനാർ നടത്തി

മുക്കം : മുക്കം നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയ്യറാക്കുന്നതിന് വികസന സെമിനാർ നടത്തി.സെമിനാർ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.പി. ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു.വി കുഞ്ഞൻ, ഇ സത്യനാരായണൻ, പ്രജിതാ പ്രദീപ്, ഗഫൂർ കല്ലുരുട്ടി, ഫാത്തിമ കൊടപ്പന, വേണു കല്ലുരുട്ടി, എം.ടി വേണുഗോപാലൻ, .സൂപ്രണ്ട് പി സുരേഷ് ബാബു. ഹെൽത്ത് ഓഫിസർ സജി കെ.എംഎന്നിവർ സംസാരിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റുബീന കെ കെ സ്വാഗത പറഞ്ഞു.

ശുദ്ധജലം, പാർപ്പിടം, കൃഷി, ഓഫിസ് സുമുച്ചയം, മാലിന്യ സംസ്കരണം എന്നീ പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് ചെയർമാൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button