Kodanchery

കോഴിപാടത്ത് പൈലി അന്തരിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ കോഴിപാടത്ത് പൈലി (78) അന്തരിച്ചു

സംസ്കാരം: നാളെ (23/01/25 വ്യാഴം) രാവിലെ 9ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ.

ഭാര്യ: അമ്മിണി പട്ടേരി കുടുംബാംഗം

മക്കൾ: ജാൻസി, വിൻസി, ജിൽസൺ

മരുമക്കൾ: ചാക്കോ അറക്കൽ, ജോർജ് തയ്യിൽ, ജോബി പല്ലശേരി

Related Articles

Leave a Reply

Back to top button