Kodanchery

യുഡിഎഫ് അധികാരത്തിൽ വന്നാൽ മലയോര ജനതയുടെ താൽപര്യം സംരക്ഷിക്കും: എം.എം.ഹസൻ

കോടഞ്ചേരി : യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇഎസ്ഐ ബഫർസോൺ, വനം വന്യജീവി മനുഷ്യ സംഘർഷത്തിൽ മലയോര ജനതയെ സംരക്ഷിച്ചുകൊണ്ടുള്ള നിയമനിർമ്മാണം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയുടെ സ്വാഗതസംഘം കോടഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, ടി.ടി . ഇസ്മായിൽ, ജോബി ഇലന്തൂർ, ടെന്നിസൺ ചാത്തൻകണ്ടം, സി.പി. ചെറിയ മുഹമ്മദ്, ബാബു പൈക്കാട്ടിൽ, സി.കെ. കാസിം, ഇബ്രാഹിം കൂടാത്തായി, കെ‌.എം. പൗലോസ്, അലക്സ് തോമസ് ചെമ്പകശ്ശേരി, വിൻസന്റ് വടക്കേമുറിയിൽ, ഹമീദ് തിരുവമ്പാടി, ജോസ് പൈക, അംബിക മംഗലത്ത്, ബോസ് ജേക്കബ്, മില്ലി മോഹൻ, എം. സിറാജുദ്ദീൻ, പി. ഗിരീഷ് കുമാർ, ബിന്ദു ജോൺസൺ, മനോജ് വാഴപറമ്പിൽ, രാജേഷ് ജോസ്, ബി.പി. റഷീദ്, പി.വി. മോഹൻലാൽ, മുഹമ്മദ് പാതിപ്പറമ്പിൽ, എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button