Kodanchery

പുറപ്പുഴയിൽ മാണി അന്തരിച്ചു

കോടഞ്ചേരി: വലിയകൊല്ലി പുറപ്പുഴയിൽ മാണി (74) അന്തരിച്ചു.

സംസ്കാരം: ഇന്ന് 4.30ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

ഭാര്യ: മറിയം ഞാറക്കാട്ടിൽ കുടുംബാംഗം ബത്തേരി

മക്കൾ: മനോജ്, മനീഷ്, മജീഷ്.

മരുമക്കൾ: സീമ കട്ടക്കൽ (കൂരാച്ചുണ്ട്), ജെസ്സി മോൾ തോമ്പിക്കോട്ട് (തോട്ടുമുഴി), ഷിജി കുളങ്ങരയിൽ (മൈക്കാവ്)

Related Articles

Leave a Reply

Back to top button