Local

തെക്കേക്കരമറ്റത്തിൽ തോമസ് (സണ്ണി ) അന്തരിച്ചു

കോടഞ്ചേരി: തെക്കേക്കരമറ്റത്തിൽ തോമസ് (സണ്ണി 65) അന്തരിച്ചു

സംസ്കാരം: വ്യാഴാഴ്ച(30-01-25) രാവിലെ എട്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ. ഭൗതികശരീരം നാളെ നാലുമണിക്ക് വീട്ടിൽ എത്തിക്കുന്നതായിരിക്കും.

ഭാര്യ: ലൈല വേലിക്കകത്ത് കുടുംബാംഗം.

മക്കൾ: ലിഷ,ലിന്റാ (എച്ച്.എസ്.എസ് തിരുവമ്പാടി).

മരുമക്കൾ: സന്തോഷ് തൈപ്പറമ്പിൽ (വള്ളിയാട്), ഫ്രെഡി ആപ്പുഴയിൽ (ചെറുകാട്ടൂർ)

Related Articles

Leave a Reply

Back to top button