CharamamKodanchery
കോടഞ്ചേരി വേളംകോട് തേക്കുംകാട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്സ്യ നിര്യാതയായി

കോടഞ്ചേരി: വേളംകോട് തേക്കുംകാട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്സ്യ (88) നിര്യാതയായി.
വയനാട് വരിക്കശ്ശേരിൽ കുടുംബാംഗംസംസ്കാരം നാളെ രാവിലെ 11:30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർഥാടന കേന്ദ്രത്തിൽ.
മക്കൾ: മാത്യു (കൽപ്പറ്റ), കുര്യാക്കോസ് (കണ്ണോത്ത്), ജോസ് (വേളംകോട്), ജോർജ് (സൗദി അറേബ്യ ), തോമസ് (സൗദി അറേബ്യ), മോളി (ചക്കിട്ടപ്പാറ), ജോൺ (യുകെ), പിയൂസ് (കോട്ടക്കൽ), എൽസമ്മ (വേളംകോട്),വിജു (ബാംഗ്ലൂർ)
മരുമക്കൾ: എൽഫി, ലില്ലി, ജെസ്സി, സിസിലി, ഷൈനി, ജോയ്, ടെസ്സി, നിഷ, പ്രിയങ്ക







