Thiruvambady
പയ്യുളിൽ കല്യാണി അന്തരിച്ചു

തിരുവമ്പാടി:വേനപ്പാറ പയ്യുളിൽ (വീട് ) കല്യാണി(81) അന്തരിച്ചു
ഭർത്താവ്: രാമൻ
മക്കൾ: പ്രീജ, ബാബു
മരുമക്കൾ: സജി കൊച്ചോലിൽ അത്തിപ്പാറ, അമ്പിളി
ശവസംസ്കാര ചടങ്ങ് ഇന്ന് (26.02.2025) വൈകുന്നേരം 5:00 മണിക്ക് അത്തിപ്പാറ കൊച്ചോലിൽ സജിയുടെ വീട്ടിൽ നടക്കും ശേഷം ശവസംസ്കാരം തിരുവമ്പാടി പഞ്ചായത്ത് ക്രമിറ്റോറിയത്തിൽ