Koodaranji
അന്തീനാട്ട് ജോസ് അന്തരിച്ചു

കൂടരഞ്ഞി: കല്പിനിയിൽ പരേതരായ അന്തീനാട്ട് ലൂക്ക – ഏലിക്കുട്ടിദമ്പതികളുടെമകൻജോസ്(67) ഇന്ന് രാവിലെഅന്തരിച്ചു
പ്രമേഹസംബന്ധമായ ചീകിത്സയിലായിരുന്നു അവിവാഹിതനാണ്
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും 10 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്
സഹോദരങ്ങൾ : ചിന്നമ്മ കാരക്കാട്ട് ( പുന്നക്കൽ ) ലീലാമ്മ കല്ലംപ്ലാക്കൽ (ബൽത്തങ്ങാടി )ജെയിംസ് പരേതരായ അന്നമ്മ പുതുപ്പള്ളിൽ ( കൂടരഞ്ഞി )മറിയക്കുട്ടി , മാത്യു ( കൂമ്പാറ )