Thiruvambady

ജിയോ നെറ്റ് വർക്ക് സ്തംഭിച്ചു.

തിരുവമ്പാടി : തിരുവമ്പാടിയിലും സമീപ പ്രദേശങ്ങളിലും ജിയോ നെറ്റ് വർക്ക് പൂർണമായും സ്തംഭിച്ചു നിലയിലാണുള്ളത്. രണ്ടു മണിക്കൂറിലേറെയായി ഉപയോക്താക്കൾക്ക് കോളുകൾ, ഇന്റർനെറ്റ് തുടങ്ങിയ സേവനങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്.

ഒപ്ടിക്കൽ ഫൈബർ കണക്റ്റിവിറ്റിയിൽ ഉണ്ടായ തകരാറാണ് ആണ് കാരണമെന്നും, എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് ജിയോ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button