Kodanchery
തൈപറമ്പിൽ സാറാമ്മ (അമ്മിണി) അന്തരിച്ചു

കോടഞ്ചേരി:ചെമ്പുകടവ് തൈപറമ്പിൽ ജോസഫ് (അപ്പച്ചൻ) ൻ്റെ ഭാര്യ സാറാമ്മ (അമ്മിണി74) അന്തരിച്ചു.
തിരുവല്ല കറുകകുന്നേൽ കുടുംബാംഗം.
സംസ്കാരം : പിന്നിട്
മക്കൾ: അഭിലാഷ്, അജീഷ്
മരുമക്കൾ: ലിബാ വരിക്കാനിക്കൽ (കൂടരഞ്ഞി)സോണിയ പുതുപറമ്പിൽ (കരിയാത്തുംപാറ)