Kodanchery
കണ്ടത്തിൽ തോമസ് അന്തരിച്ചു

കോടഞ്ചേരി: കണ്ടത്തിൽ തോമസ് (69)അന്തരിച്ചു
സംസ്‌ക്കാരം: ഇന്ന് (07/03/2025) വൈകുന്നേരം 3ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ
ഭാര്യ :എൽസി പാണക്കാട്ടിൽ കുടുംബാംഗം (കൂരാച്ചുണ്ട്).
മക്കൾ:ഷിന്റോ,ഷീൻ.
മരുമകൾ:മേഘ പുത്തൻ പുരയിൽ (ആനക്കാംപൊയിൽ)