Kodanchery

വള്ളിയാംപൊയ്കയിൽ റോസമ്മ (കുട്ടിയമ്മ) അന്തരിച്ചു

കോടഞ്ചേരി: തെയ്യപ്പാറ വള്ളിയാംപൊയ്കയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (കുട്ടിയമ്മ 94) അന്തരിച്ചു

സംസ്കാരം: നാളെ (11-03-25) രാവിലെ 10ന് തെയ്യപ്പാറ സെന്റ് തോമസ് പള്ളി സിമിത്തേരിയിൽ.

മക്കൾ: കൊച്ച് (വയനാട്), ലില്ലി, വി. ജെ സ്കറിയ (റിട്ട. പി. ഇ. റ്റി സെന്റ് ജോസഫ് എച്ച്എസ്എസ് കോടഞ്ചേരി) ഏലമ്മ,വി. ജെ അബ്രഹാം (റിട്ട. ഹെഡ്മാസ്റ്റർ) ഡെയ്സി.

മരുമക്കൾ: പരേതയായ മേരി, ജോസ് ഇല്ലിക്കൽ, ത്രേസ്യാമ്മ ഇടവനക്കുന്നേൽ, പരേതനായ ജോസ് കളമ്പുകാട്ടിൽ, അല്ലി നെടുവേലിൽ (റിട്ട. അധ്യാപിക), ബാബു കോട്ടപ്പുറത്ത്.

Related Articles

Leave a Reply

Back to top button