Mukkam
കൊല്ലേരിതൊടി പുഷ്പവല്ലി അന്തരിച്ചു

മുക്കം : തോട്ടക്കാട് പുന്നത്ത് കൊല്ലേരിതൊടി കൃഷ്ണൻ്റെ ഭാര്യ പുഷ്പവല്ലി (70) അന്തരിച്ചു.
സംസ്കാരം ഇന്ന് (14-03-2025-വെള്ളി) ഉച്ചയ്ക്ക് 02:00-ന് വീട്ടുവളപ്പിൽ.
മക്കൾ: രാജു, കൃഷ്ണദാസൻ.
മരുമക്കൾ: സ്വപ്ന, ഷിമ്ന (അധ്യാപിക, ഹോളിക്രോസ് കോൺവന്റ് സ്കൂൾ വെറ്റിലപ്പാറ).