Kodanchery
തെറ്റാലിൽ സാറ അന്തരിച്ചു

കോടഞ്ചേരി:വലികൊല്ലി തെറ്റാലിൽ മാണിയുടെ ഭാര്യ സാറ(84)അന്തരിച്ചു. പരേത മൈക്കാവ് പെരിഞ്ചിറയിൽ കുടുംബാംഗം.
സംസ്കാരം: ഇന്ന് (18-03-25) ഉച്ചയ്ക്ക് 12.30 ന് മീൻമുട്ടി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ അടിമണ്ണ് സിമിത്തേരിയിൽ
മക്കൾ:വർക്കി, അമ്മിണി, സണ്ണി . മോളി,വർഗ്ഗിസ്, ജോളി, കുര്യൻ,അബ്രാഹം,സലോമി .
മരുമക്കൾ : പരേതയായ മേരി, ജോസ് , ഷൈല, മേരി, പരേതനായ ജോയി,ബിജു ,രമ്യ , ബിന്ദു, വർഗീസ്.