Kodanchery

വാഴയിൽ ജോയി അന്തരിച്ചു

മൈക്കാവ്: വാഴയിൽ ജോയി (58)അന്തരിച്ചു. കോൺഗ്രസ്സ് കോടഞ്ചേരി മണ്ഡലം മുൻ സെക്രട്ടറി, ഐ. എൻ.റ്റി. യു.സി മുൻ മണ്ഡലം സെക്രട്ടറി, ഐ. എൻ.റ്റി.യു.സി. കോഴിക്കോട് ജില്ല കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ക്കാരം: ഇന്ന് (18-3-2025) ഉച്ചക്ക് 2.30 ന് ഭവനത്തിൽ ആരംഭിച്ച് ഉണിത്രാംകുന്ന് സെമിത്തേരിയിൽ

ഭാര്യ: ബീന കളപ്പാട്ട് കുടുംബാഗം (മാനന്തവാടി )

മക്കൾ: ജോമോൻ (ദുബായ് ), ജോമോൾ (നെല്ലിപൊയിൽ)

മരുമകൻ: ആൽബി (നെല്ലിപോയിൽ )

Related Articles

Leave a Reply

Back to top button