Kodanchery
ലഹരി വിരുദ്ധ സന്ദേശവുമായി ഫൺ ഡ്രൈവ്

കോടഞ്ചേരി∙ ലഹരി വിരുദ്ധ സന്ദേശവുമായി കോഴിക്കോട് ജില്ലയിലെ ഓഫ്‌റോഡ് ക്ലബ് ‘കെഎൽ 11 ഓഫ് റോഡേഴ്‌സ്’ കോടഞ്ചേരി ചെമ്പുകടവിൽ ഫൺ ഡ്രൈവ് നടത്തി.
ഞായറാഴ്ച രാവിലെ 9ന് കോടഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങിയ ഫൺ ഡ്രൈവ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.