Kodanchery
കണിയാംപറമ്പിൽ തോമസ് അന്തരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് കണിയാംപറമ്പിൽ തോമസ് ( 65) അന്തരിച്ചു.
സംസ്കാരം: ഇന്ന് (1/4/2025) വൈകുന്നേരം 5 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.
ഭാര്യ :ട്രീസ പറയരുമലയിൽ (വാഴവറ്റ)
മക്കൾ:അമൽ, അഖിൽ