Kodanchery
റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത ശാന്തിനഗർ ചാമക്കാലപ്പടി റോഡിന്റെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ ചാക്കോ കൊടൂര് അധ്യക്ഷത വഹിച്ചു കൺവീനർ ജിജി മഞ്ചേരി, സിബി പടിഞ്ഞാറെകുറ്റ്, ഷീബ മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.