Kodanchery

ചെറുവേലിൽ സി എം അബ്രഹാം (കുഞ്ഞേട്ടൻ) അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ ചെറുവേലിൽ സി എം അബ്രഹാം (കുഞ്ഞേട്ടൻ-91) അന്തരിച്ചു.

സംസ്കാരം :ചൊവ്വാഴ്ച (05-05-2026) രാവിലെ 09:00-ന് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ മുഖ്യ കാർമികത്വത്തിൽ മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

ആദ്യകാലത്ത് തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽ ആയിരുന്നു താമസം.

പഴയകാല സോഷ്യലിസ്റ്റും ജനതാദൾ പ്രവർത്തകനും ആയിരുന്നു.

ഭാര്യ: കുട്ടിയമ്മ ആനക്കാംപൊയിൽ നെടുംകല്ലേൽ കുടുംബാംഗം.

മക്കൾ: ഫാ. മാത്യു (ബെന്നി) ചെറുവേലിൽ, ടെജി, ഷിബി.

മരുമക്കൾ: ടെസ്സി, ജൂബി.

Related Articles

Leave a Reply

Back to top button