Kodanchery

പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂളിലെ 1981 എസ്എസ്എൽസി ബാച്ചിന്റെ കൂട്ടായ്മയായ തേൻകനിയുടെ നേതൃത്വത്തിൽ പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം നടത്തുന്നു.മെയ് 01ന് വ്യാഴാഴ്‌ച കോടഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

രാവിലെ 8:30ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് രാവിലെ 9:30ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് സംഗമം ഉദ്ഘാടനം ചെയ്യും. തേൻ കനിയുടെ പ്രസിഡണ്ട് മാത്യു റ്റി.റ്റി അധ്യക്ഷത വഹിക്കും.

Related Articles

Leave a Reply

Back to top button