Kodanchery
റേഷൻ അറിയിപ്പ്

കോടഞ്ചേരി:2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 03.05.2025 (ശനിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
04.05.2025 (ഞായറാഴ്ച), 05.05.2025 (തിങ്കളാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.
2025 മേയ് മാസത്തെ റേഷൻ വിതരണം 06.05.2025 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.