Kodanchery

കാഞ്ഞിരത്താംകുന്നേൽ അബ്രാഹം (പാപ്പച്ചൻ ) അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ അബ്രാഹം (പാപ്പച്ചൻ 84) അന്തരിച്ചു

സംസ്കാരം: കാക്കവയലുള്ള മകൾ ഷൈനിയുടെ ഭവനത്തിൽ ഇന്ന്(06-05-25) ഉച്ചയ്ക്ക് 1.15 ന് ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

ഭാര്യ: മേരി മഠത്തിപറമ്പിൽ.

മക്കൾ: ഷൈല,ഷാന്റി,ഷൈനി.

മരുമക്കൾ : തങ്കച്ചൻ പാട്ടശ്ശേരി, രാജു പുലിയള്ളുങ്കൽ, ബേബി വട്ടക്കാട്ടുശ്ശേരി.

Related Articles

Leave a Reply

Back to top button