Kodanchery
പുത്തൻപുരയിൽ മേരി കുര്യൻ അന്തരിച്ചു

കോടഞ്ചേരി : പരേതനായ നെടുത്തൊട്ടി പുത്തൻപുരയിൽ കുര്യൻ്റെ ഭാര്യ മേരി കുര്യൻ (76) അന്തരിച്ചു. മുത്തോലപുരം വെട്ടിയോടതടത്തിൽ കുടുംബാംഗമാണ്.
സംസ്കാരം: ഇന്ന് ( 08-05-2025 ) വ്യാഴാഴ്ച്ച വൈകിട്ട് 4.30 pm – ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
മക്കൾ: പരേതനായ ബിജു മോൻ ,സി .റീന കുര്യൻ (MSMI കോൺവെൻ്റ് ചെമ്പനോട) ജോർജ് , ജോസഫ് (നൂറാംതോട്)
മരുമക്കൾ: ദീപ ജോർജ് വെട്ടുകല്ലേൽ (ചിപ്പിലിത്തോട്) മോനിഷ ജോസഫ് കൊടകല്ലേൽ (നൂറാംതോട്).