CharamamThiruvambady

തിരുവമ്പാടി വെള്ളാരംകുന്നേൽ വിൽസൻ സെബാസ്റ്റ്യൻ അന്തരിച്ചു

തിരുവമ്പാടി: വെള്ളാരംകുന്നേൽ വിൽസൻ സെബാസ്റ്റ്യൻ (55) അന്തരിച്ചു.

സംസ്കാരം നാളെ (08-05-2025-വ്യാഴം) രാവിലെ 10:00-ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

ഭാര്യ: ബീന വിലങ്ങാട് തോക്കനാട് കുടുംബാംഗം.

മക്കൾ: മരിയാ വിൽസൻ, തെരേസ വിൽസൻ.

മരുമകൻ: അമൽ പുതുപ്പള്ളി (ഇരിട്ടി).

സഹോദരങ്ങൾ: ജോയി, ആലിസ്, ബേബി, മേരിക്കുട്ടി, സിസ്റ്റർ ലൂസി എസ് ജെ ജി (കട്ടപ്പന), ഫാ.സെബാസ്റ്റ്യൻ എം എസ് എഫ് എസ് (കോട്ടയം),
സിസ്റ്റർ പൗളിൻ എസ് എച്ച് (തോക്കിലങ്ങാടി), ബിന്ദു.

Related Articles

Leave a Reply

Back to top button