CharamamKoodaranji

കൂടരഞ്ഞി കുമ്പാറ തട്ടാലിത്തറയിൽ ജോർജ് ജോസഫ്‌ അന്തരിച്ചു

കൂടരഞ്ഞി : കുമ്പാറ തട്ടാലിത്തറയിൽ ജോർജ് ജോസഫ്‌ (കൊച്ചേട്ടൻ-76) അന്തരിച്ചു

സംസ്കാരം നാളെ (08-05-2025-വ്യാഴം) രാവിലെ 09:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭാര്യ: റോസമ്മ കൂമ്പാറ വെട്ടുവേലിൽ കുടുംബാംഗം.

മക്കൾ: സുനിൽ, സുനീറ്റ, സുനിത.

മരുമക്കൾ: അനു മോൾ ആലപ്പാട്ട് (കോനൂർകണ്ടി), റോയ് ഫ്രാൻസിസ് പാലറക്കൽ (അടയ്ക്കാത്തോട്), വെയിൽസ് മാത്യു കാക്കനാട്ട് (കൂടരഞ്ഞി).

Related Articles

Leave a Reply

Back to top button