Puthuppady
മണ്ണൂർ ജെയിംസ് അന്തരിച്ചു

പുതുപ്പാടി: ഈങ്ങാപ്പുഴ മണ്ണൂർ ജെയിംസ് (67) അന്തരിച്ചു
സംസ്കാരം:ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് എലോക്കര സെൻ്റ് വിൻസെൻ്റ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെൻ്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ
ഭാര്യ:ലിസ്സി (മുതകുന്നേൽ)
മക്കൾ:ബെൽഷ, സുബി
മരുമക്കൾ- സോണിയ (പുത്തൻ പുരയിൽ) ,ഷൈജു (കിഴുക്കരക്കാട്ട് )