Nellipoyil
മുലേപ്പറമ്പിൽ മറിയാമ്മ അന്തരിച്ചു

നെല്ലിപ്പൊയിൽ: കൂരോട്ടുപാറ മുലേപ്പറമ്പിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ(85) അന്തരിച്ചു.
ജീരകപ്പാറ പനക്കൽ കുടുംബാംഗമാണ് പരേത
സംസ്കാരം: നാളെ ബുധൻ(14/05/2025) രാവിലെ 10 30 ന് വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരോട്ടുപാറ സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ
മക്കൾ: ലിസി,രാജു(മിനാർ പവർഹൗസ്),തോമസ് (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് പ്രസിഡന്റ്), ജെസ്സി
മരുമക്കൾ: ബെന്നി വലിയപറമ്പിൽ (തിരുവമ്പാടി),ഷീന കാശാക്കുറ്റി(മൈക്കാവ്), ഷൈനി പുളിന്തറ (കുറ്റ്യാടി,മരുതോങ്കര),ഷാജി പറക്കാട്ടിൽ(മുണ്ടക്കയം)






