Thiruvambady

കുന്നപ്പള്ളി (പ്ലാക്കിൽ) ചിന്നമ്മ അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ കുന്നപ്പള്ളി (പ്ലാക്കിൽ) ജോണിന്റ ഭാര്യ ചിന്നമ്മ (66) അന്തരിച്ചു.

സംസ്ക്കാരം നാളെ (21-05-2025-ബുധൻ) രാവിലെ 10:30ന് പുന്നക്കൽ ഉള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെയിന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

തിരുവമ്പാടി തെക്കേക്കര കുടുംബാംഗമാണ്. ഭൗതികദേഹം ഇപ്പോൾ പാലക്കടവിലുള്ള തെക്കേക്കര അജീഷ് ജോസഫിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു. നാളെ (21-05-2025-ബുധൻ) രാവിലെ 09:00-ന് പുന്നക്കൽ ഉള്ള സ്വഭവനത്തിലേക്ക് കൊണ്ടുപോകും.

മക്കൾ: നെവിൻ (ബിസിനസ് എറണാകുളം), നിമ്മി (ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ).

മരുമക്കൾ: സിബി (ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കുറുമ്പാല), രഹന (സ്വകാര്യ ബാങ്ക് ജീവനക്കാരി)

Related Articles

Leave a Reply

Back to top button