Kodanchery

അരിപ്പാറയിൽ നിയന്ത്രണം ഏർപ്പെടുത്തി

കോടഞ്ചേരി:ദുരന്ത നിവാരണയുടെ അതോറിറ്റിയുടെ എല്ലാ കാലാവസ്ഥാ റെഡ് ഓറഞ്ച് അലർട്ട് നിർദ്ദേശങ്ങൾക്കനുസൃതമായി സഞ്ചാരികളെ വെള്ളത്തിലിറങ്ങാൻ അനുവദിക്കുന്നതല്ല ഇതിൽ പ്രകാരം ഇന്നുമുതൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ ടൂറിസ്റ്റുകൾക്ക് കുളിക്കുന്നതും വെള്ളത്തിൽ ഇറങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

അധികമായി സുരക്ഷാ ഗാർഡുകളെ നിയമിക്കുകയും സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡി.റ്റി.പി.സി മാനേജർ ഷെല്ലി കുന്നേൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button