Mukkam

സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

മുക്കം: ടീം മുക്കം ഹൗസും വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രോവിൻസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. നോർത്ത് കാരശേരി തണൽ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡബ്ലിയു എം സി മലബാർ പ്രോവിൻസ് പ്രസിഡൻ്റ് നൗഷാദ് അരീക്കോട് ക്ലാസ് നയിച്ചു. എസ് കമറുദ്ദീൻ അധ്യക്ഷത വഹിച്ചു.

കെ.പി.യു അലി, പ്രകാശ്, ഡോ. എ അബൂബക്കർ ആശംസകൾ നേർന്നു. ലൈല മുസ്തഫ സ്വാഗതവും ബഷീർ പാലത്ത് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button