Kodiyathur

കൊടിയത്തൂർ അങ്ങാടിയിലെ ട്രൈനേജ് നിർമാണം ദ്രുതഗതിയിൽ പൂർത്തീകരിക്കണം: വെൽഫെയർ പാർട്ടി

കൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടിയിലെ ട്രൈനേജ് സംവിധാനത്തിന്റെ പ്രവർത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും നാട്ടുകാരെയും കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന പൊടി ശല്യത്തിന് അറുതിയുണ്ടാക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

എഞ്ചിനീയർ ശാഹുൽ ഹമീദുമായി വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്ററും വെൽഫെയർ പാർട്ടി പ്രതിനിധികളും ചർച്ച നടത്തി. എത്രയും വേഗം പരിഹാര നടപടികളുണ്ടാകുമെന്ന് പ്രതിനിധി സംഘത്തിന് എഞ്ചിനിയർ ഉറപ്പ് നൽകിയാതായി പ്രതിനിധികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button