Thottumukkam

വടക്കേക്കര ഏലിക്കുട്ടി അന്തരിച്ചു

തോട്ടുമുക്കം: പരേതനായ വടക്കേക്കര ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (80)അന്തരിച്ചു

മകൻ: സജി

സംസ്കാര ചടങ്ങുകൾ 02-06-2025 തിങ്കളാഴ്ച വൈകുന്നേരം 4.15 ന് ഭവനത്തിൽ നിന്നും ആരംഭിച്ചു തോട്ടുമുക്കം സെന്റ് തോമസ് ഫോറോന ദേവാലയത്തിൽ വെച്ച് നടക്കും

Related Articles

Leave a Reply

Back to top button