Kodanchery

ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും പ്ലാസ്റ്റിക് നിർമാർജനവും

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് പ്ലാസ്റ്റിക് നിർമ്മാർജനത്തെ ക്കുറിച്ചും സംസാരിച്ചു.

പുലിക്കയം അങ്ങാടിയുടെ റോഡിന്റെ ഇരുവശവും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി ശുചീകരണ പ്രവർത്തനം നടത്തി കോഡിനേറ്റർ എം എം ഐസക് യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയത്തുപാറ യു ഡി ഓ ലിജി സുരേന്ദ്രൻ വിവിധ യൂണിറ്റിലെ സ്റ്റാഫ് അംഗങ്ങൾ വിജയാ സ്വാശ്രയ സംഘാംഗങ്ങൾ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button