Kodanchery
ഗതാഗതം നിരോധിച്ചു

കോടഞ്ചേരി: ചെമ്പുകടവ് പുതിയ പാലത്തിന്റെ സമീപന റോഡുകളുടെ ടാറിങ് പ്രവർത്തികൾ നടക്കുന്നു.
അതിനാൽ പുതിയ പാലം വഴി ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിക്കുന്നു.