Kodanchery
പാറയാനിക്കൽ ലീലാമ്മ അന്തരിച്ചു

കോടഞ്ചേരി:ശാന്തിനഗർപതിയിൽ ജോസിന്റെ ഭാര്യ ലീലാമ്മ (76) നിര്യാതയായി.പരേത വേനപ്പാറ പാറയാനിക്കൽ കുടുംബാംഗമാണ്.
സംസ്കാരം: നാളെ (17-06-25) ന് രാവിലെ 10 ന് വേനപ്പാറ തിരുകുടുംബ ദേവാലയ സിമിത്തേരിയിൽ.
മക്കൾ: റെജി (ഓസ്ട്രേലിയ), മിനി (ഓസ്ട്രേലിയ), മനോജ് .
മരുമക്കൾ: വിജേഷ് മുട്ടത്ത് (തോട്ടുംമുഴി), അലക്സ് മൂന്നുപീടികയിൽ (തളിപ്പറമ്പ്), ജെസ്ന കൊല്ലംപറമ്പിൽ (വാലില്ലാപുഴ)