Thiruvambady
ആനക്കാംപൊയിൽ വെള്ളൂർപുരയിടത്തിൽ അനീഷ് അന്തരിച്ചു

ആനക്കാംപൊയിൽ: വെള്ളൂർപുരയിടത്തിൽ പൊന്നപ്പന്റെ മകൻ അനീഷ് (42) അന്തരിച്ചു.
സംസ്കാരം ഇന്ന് (17-06-2025-ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ
മാതാവ്: സുജാത.
ഭാര്യ: സ്മിത വാലില്ലാപ്പുഴ മഠത്തിൽ കുടുംബാംഗം.
മക്കൾ: ശ്രേയ (എട്ടാം ക്ലാസ് വിദ്യാർത്ഥിനി സെൻറ് ജോസഫ്സ് ഹൈസ്കൂൾ പുല്ലൂരാംപാറ), ആഗ്നയിൽ (അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സെൻറ് മേരീസ് യു പി സ്കൂൾ ആനക്കാംപൊയിൽ).
സഹോദരി: അമ്പിളി (പാലാ).