Puthuppady

സാഹസിക ജലയാത്ര നടത്തിയ യുവാക്കള്‍ക്ക് കൈതപ്പൊയില്‍ ദിവ്യ ക്ലബ്ബ് സ്വീകരണം നല്‍കി

പുതുപ്പാടി: കൈതപ്പൊയില്‍ മുതല്‍ ചാലിയാര്‍ വരെ സാഹസികമായി ജലയാത്ര നടത്തിയ ഷൈജല്‍ അയക്കോടന്‍, സി ടി ജാഫര്‍, ടി എ മുഹമ്മദ് റാഷിദ്, അജ്മല്‍ പഴംന്തറ, സി ടി ആഷിഖ്, അജ്‌നാസ്, സി ജസീല്‍, സി ജസിം എന്നി യുവാക്കള്‍ക്ക് കൈതപ്പൊയില്‍ ദിവ്യ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്ത്യത്തില്‍ സ്വീകരണം നല്‍കി.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിശ കുട്ടി സുല്‍ത്താന്‍ ഉപഹാരങ്ങള്‍ നല്‍കി. ക്ലബ്ബ് പ്രസിഡണ്ട് ഏ പി ബഷീര്‍ ന്റെ അധ്യക്ഷത വഹിച്ചു. കെ സി ശിഹാബ്, സാബു മാത്യൂ, സി കെ ബഷീര്‍, പി ജാഫര്‍, കെ സിദ്ധിഖ്, ടി നാസര്‍, പി ജാഫര്‍, സുഹൈല്‍ വേഞ്ചേരി, എന്‍ സി മനോജ്, ടി കെ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി കെ കാദര്‍ സ്വാഗതവും ഷെറിജ് വേഞ്ചേരി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button