Puthuppady

പുറ്റേൻകുന്നുമ്മൽ ബാലകൃഷ്ണൻ അന്തരിച്ചു

പുതുപ്പാടി : ഈങ്ങാപ്പുഴ പുറ്റേൻകുന്നുമ്മൽ ബാലകൃഷ്ണൻ (84) അന്തരിച്ചു.

സംസ്കാരം ഇന്ന് (19-06-2025-വ്യാഴം) ഉച്ചയ്ക്ക് 12:00-മണിക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

ഭാര്യ: പ്രേമ.

മക്കൾ: അനീഷ് (പ്രസിഡൻ്റ് ബി.എം.എസ്. ഈങ്ങാപ്പുഴ യൂണിറ്റ്), അനിത,അനില (വയനാട്), അനിൽ (യു. എ. ഇ).

മരുമക്കൾ: ശാലിനി, ദാസൻ, സത്യൻ, ഷൈനി.

Related Articles

Leave a Reply

Back to top button