Thiruvambady
ആറാം പുറത്ത് സന്ദീപ് അന്തരിച്ചു

തിരുവമ്പാടി : തൊണ്ടിമ്മൽ ആറാം പുറത്ത് സന്ദീപ് (38) അന്തരിച്ചു.
സംസ്കാരം ഇന്ന് (19-06-2025-വ്യാഴം) ഉച്ചയ്ക്ക് 01:00-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപൊയിൽ പൊതു ശ്മശാനത്തിൽ.
പിതാവ്: പരേതനായ ചന്ദ്രൻ.
മാതാവ്: ഗീത.
ഭാര്യ: സുവർണ.
സഹോദരങ്ങൾ: സനൂപ്, ഉണ്ണികൃഷ്ണൻ.