Thiruvambady

കാട്ടുപാലത്ത്‌ മറിയാമ്മ അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ കാട്ടുപാലത്ത്‌ ആഗസ്തിയുടെ ഭാര്യ മറിയാമ്മ (72) അന്തരിച്ചു.

സംസ്കാരം : ഇന്ന് (24-06-2025-ചൊവ്വ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ആനക്കാംപൊയിൽ സെയിൻ്റ് മേരീസ് പള്ളിയിൽ.

മക്കൾ: മിനി, ബിനു, സുനി, ഷിനി.

മരുമക്കൾ: രാജു പഴയിടത്ത് (കൊല്ലം),ബാബു പടിഞ്ഞാറേകുടി (തിരുവമ്പാടി), വന്ദന അമ്പാട്ട് (കേളകം), പരേതനായ സിനീഷ് നാഴൂരിമറ്റത്തിൽ (കൂരാച്ചുണ്ട്).

Related Articles

Leave a Reply

Back to top button