Thiruvambady
ഇരുവഴിഞ്ഞിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

തിരുവമ്പാടി : മലയോര പ്രദേശത്തെ ശക്തമായ മഴയെ തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയിൽ വെള്ളം അധികരിച്ചതിനാൽ പുഴയുടെ ഇരുകരയിലും, താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും അനാവശ്യമായി പുഴയിൽ ഇറങ്ങരുതെന്നും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും , വില്ലേജ് ഓഫീസറും അറിയിച്ചു.






