Thiruvambady

പള്ളികണ്ടിയിൽ ഫാത്തിമ അന്തരിച്ചു

തിരുവമ്പാടി : അമ്പലപ്പാറ പള്ളികണ്ടിയിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (85) അന്തരിച്ചു

മക്കൾ: കുഞ്ഞിമുഹമ്മദ് (PK സ്റ്റോർ തിരുവമ്പാടി)

മരുമകൾ: ജമീല

ചെറുമകൻ: അബ്ദുൽ ഷെമീം (വി.കെ.എസ്  ഈവൻ്റ് തിരുവമ്പാടി)

മയ്യത്ത് നിസ്കാരം: ഇന്ന് (01.07.2025) രാവിലെ 10.15 ന് തിരുവമ്പാടി മാർക്കറ്റ് പള്ളിയിലും ഖബറടക്കം 10.40ന് തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിലും

Related Articles

Leave a Reply

Back to top button