നിലബൂർ തിരഞ്ഞെടുപ്പ് ഭൂരിപക്ഷ പ്രവചന മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനം നടത്തി

കൂടരഞ്ഞി : ഖത്തർ ഇൻകാസ്OICC ഗ്ലോബൽ കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുമായ് ചേർന്ന് നടത്തിയ നിലബൂർ തിരഞ്ഞെടുപ്പ് ഭൂരിപക്ഷ പ്രവചന മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനം നടത്തി.
AP മണി ഒന്നാം സമ്മാനത്തിന് അർഹനായി, ബർണ്ണാഡ് എരിഞ്ചേരിൽ, ജിനി സനോജ്, മുസ്തഫ താഴത്തയിൽ എന്നിവർ പ്രോത്സാഹ സമ്മാനത്തിന് അർഹരായി മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം സിറാജുദീൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .
സണ്ണി കിഴുക്കാരകാട്ട്,മോളി തോമസ്, ജോർജ്ജ് വലിയകട്ട,സിബു തോട്ടത്തിൽ, ഷാജി പൊന്നബ്ബേൽ ജോർജ് തറപ്പേൽ, ഏലിയാമ്മ ഇടമുളയിൽ, സോളി ജോസഫ്, ഹസീന, ജോഷി കൂബുക്കൽ തുടങ്ങിയവർ സംസാരിച്ചു. ഖത്തർ OICC മണ്ഡലം കമ്മറ്റി പുന:സംഘടിപ്പിച്ചു. പ്രസിഡണ്ടായി സൗബിൻ ഇലഞ്ഞി കൽ, വൈസ് പ്രസിഡണ്ട് നജീബ് കൽപ്പൂർ, ജനറൽ സെക്രട്ടറി ജയനീഷ് കോട്ടൂർ, സെക്രട്ടറിമാർ സെബിൻ പൈമ്പിള്ളിൽ, ജോസ് മോൻ, ഖജാൻജി ജിനുവലിയ കട്ടയിൽ എന്നിവരെ തിരെഞ്ഞെടുത്തു