Thiruvambady

അഴകത്ത് ഏലിയാമ്മ ജേക്കബ് അന്തരിച്ചു

തിരുവമ്പാടി: അഴകത്ത് ഏലിയാമ്മ ജേക്കബ് (ഏലമ്മ-82) അന്തരിച്ചു. തിരുവമ്പാടി കൊട്ടാരത്തിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ ജേക്കബ് തോമസ്.

മക്കൾ: ബോസ് ജേക്കബ് (റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെഎസ്ഇബി), ബീന ജേക്കബ് (റിട്ടയേർഡ് ഹയർ സെക്കൻഡറി ടീച്ചർ, കൂടരഞ്ഞി), ബോണി ജേക്കബ് (ബിസിനസ്സ് ), ബിനു ജേക്കബ് (അഡ്വക്കറ്റ്),ബോബി ജേക്കബ് (എൻജിനീയർ,സിങ്കപ്പൂർ).

മരുമക്കൾ: ഡോ. ലിസ്ബത്ത് കോയിൽപറമ്പിൽ (പ്രൊഫസർ, മാനേജ്മെൻറ് സ്റ്റഡീസ്), ആൻ്റോ പ്ലാക്കാട്ട് (റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ), പ്രിയ പ്ലാക്കാട്ട് (ലെ ക്യൂട്ട് ബ്യൂട്ടി പാർലർ, തിരുവമ്പാടി), ബെന്നി വാലുമണ്ണേൽ (എൻജിനീയർ, എറണാകുളം), പൊന്നി പുളിക്കീൽ (എൻജിനീയർ, സിംഗപ്പൂർ).

സംസ്കാര ചടങ്ങുകൾ 1.7.25 ചൊവ്വാഴ്ച രാവിലെ 10.30 ന് നെല്ലാനിച്ചാലിലുള്ള വസതിയിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിൽ.

Related Articles

Leave a Reply

Back to top button