എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയവരെ ആദരിച്ചു

തിരുവമ്പാടി:ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ സംഘടിപ്പിച്ച എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ പുന്നക്കൽ ഒളിക്കലിലെ ഉന്നതിയിലെനാലു മിടുക്കി കുട്ടികളെയും അവർക്ക് ട്യൂഷൻ ടീച്ചറെയും ആദരിക്കൽ ചടങ്ങിന് ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ പ്രസിഡന്റ് റോബർട്ട് നെല്ലിക്ക തെരുവിൽ അധ്യക്ഷത വഹിച്ചു സണ്ണി തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു തുടർന്ന് കുട്ടികൾക്കും അവരെ പഠിപ്പിച്ച ടീച്ചർക്കും മൊമെന്റോ യുംക്യാഷ് പ്രൈസ് നൽകി ആദരിച്ചു പഞ്ചായത്ത് മെമ്പർമാരായ ഷൈനി ബെന്നി. ലിസി സണ്ണി. ട്യൂഷന് വേണ്ട സാമ്പത്തിക സഹായം ചെയ്ത സൗപർണിക ക്ലബ് ഭാരവാഹി സജി സാർ. കുട്ടികൾ പഠിക്കുന്ന സ്കൂളിലെ സാറും ഓയിസ്ക മെമ്പറുമായ ലിബീഷ് പുരിയിടം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു തുടർന്ന് സെക്രട്ടറിOP നന്ദിയോടെ യോഗം അവസാനിച്ചു പ്രസ്തുത യോഗത്തിൽ പങ്കെടുത്തIPP തങ്കച്ചൻ മുട്ടത്ത്. സണ്ണി കുര്യക്കാട്ടിൽ. ജോസഫ് പുലക്കുടി. ലിബീഷ് പുരയിടം. മനോജ് കുഴിമണ്ണിൽ. സണ്ണി തോമസ്. EJ പീറ്റർഎന്നിവരെ നന്ദിയോടെ ഓർക്കുന്നു