Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ വനിതകളുടെ മഴ നടത്തം ചൊവ്വാഴ്ച രാവിലെ തുഷാരഗിരിയിൽ

കോടഞ്ചേരി: കേരളസർക്കാരിൻ്റെ ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ 2025 ജൂലായ് 24 മുതൽ 27 വരെ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരി ച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ ആണ് പരിപാടിയുടെ സാങ്കേതികനിയന്ത്രണം നിർവഹി ക്കുകയെന്നും വിവിധസംസ്ഥാനങ്ങളിൽ നിന്നും

Related Articles

Leave a Reply

Back to top button